കൊട്ടാരക്കര: ഇഞ്ചക്കാട് പനച്ചവിളവീട്ടിൽ പരേതനായ കരുണാകരൻപിള്ളയുടെ ഭാര്യ കുഞ്ഞുലക്ഷ്മിഅമ്മ (74) നിര്യാതയായി. മക്കൾ: ബിന്ദു, ബിജു, ബീന. മരുമക്കൾ: സാബുകുമാർ, അമ്പിളികല, ജി. സന്തോഷ്. സഞ്ചയനം 16ന് രാവിലെ 8ന്.