തഴുത്തല: കൊട്ടിയം തഴുത്തല തോട്ടുംകര ഉദയഭവനിൽ പരേതനായ ഗുരുദാസന്റെ ഭാര്യ ശാന്ത (78) നിര്യാതയായി. മക്കൾ: ഉദയലാൽ, രാജലാൽ, ഉഷാകുമാരി, സുനിൽലാൽ. മരുമക്കൾ: രജനി, സരിത, സുലഭ, ബാബുരാജൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.