ഓച്ചിറ: വലിയകുളങ്ങര വേരുവള്ളിൽ ഗംഗാധരൻ നായർ (80) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: രാജമ്മപിള്ള. മക്കൾ: പുഷ്പകുമാരി, ജയപ്രകാശ്. മരുമക്കൾ: രാമകൃഷ്ണപിള്ള, അഞ്ജനി കൃഷ്ണൻ.