കൊട്ടാരക്കര: അവണൂർ ശ്രീവിഹാറിൽ എൻ. രാധാകൃഷ്ണപിള്ളയുടെ (റിട്ട. ഹെഡ്മാസ്റ്റർ എസ്.വി.എം.എം.വി.എച്ച്.എസ്.എസ്, വെണ്ടാർ) ഭാര്യ എം. അംബികാദേവി (67, റിട്ട. അദ്ധ്യാപിക എസ്.വി.എം.എം.വി.എച്ച്.എസ് വെണ്ടാർ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ആർ. ശ്രീചിത്ര, ആർ. ലക്ഷ്മി. മരുമക്കൾ: ഹരീഷ് ഗോപിനാഥ്, പരേതനായ റിജോ. സഞ്ചയനം 15ന് രാവിലെ 8ന്.