അഞ്ചൽ: കടയ്ക്കൽ ഉലവൻകോട് ആൽത്തറമൂട് കൃഷ്ണഗായത്രിയിൽ വാസുദേവൻ (70) മുംബയിൽ നിര്യാതനായി. സംസ്കാരം മുംബയിൽ. ഭാര്യ: സുധർമണി. മക്കൾ: സിമി, ഗംഗ. മരുമകൻ: പ്രശാന്ത്.