കൊല്ലം: മുണ്ടയ്ക്കൽ ഊരംപള്ളിൽ ശ്രീശൈലത്തിൽ (അജിത് ഭവൻ, എഴുകോൺ) അജിത്കുമാറിന്റെ ഭാര്യ ഡോ. ജെ.എൽ. ദീപ (55, സീനിയർ മെഡിക്കൽ ഓഫീസർ ഗവ. ആയുർവേദ ഡിസ്പെൻസറി, പള്ളിമുക്ക്) നിര്യാതയായി. മകൻ: ഹരിത്. മരുമകൾ: നന്ദന. സഞ്ചയനം ബുധനാഴ്ച രാവിലെ 7ന്.