james-varghese-70

ആ​യൂർ: ഒ​ഴു​കു​പാ​റ​യ്​ക്കൽ മ​റ്റ​പ്പള്ളിൽ വീ​ട്ടിൽ ജെ​യിം​സ് വർ​ഗീ​സ് (70, മുൻ ഇ​ട​മു​ള​യ്​ക്കൽ പ​ഞ്ചായ​ത്ത് അംഗം) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് മാ​ക്കു​ളം സെന്റ് ജോർജ് ഓർ​ത്തഡോ​ക്‌​സ് പ​ള്ളി​യിൽ. ഭാ​ര്യ: റെ​യ്​ച്ചൽ ജെ​യിംസ്. മക്കൾ: ജ്യോ​തി ജിജി, ജ്യോ​തിഷ് എം. ജെ​യിംസ്, ജിതേഷ് എം. ജെയിംസ്. മ​രു​മ​ക്കൾ: ജി​ജി ജോർജ്, ഫേ​ബ ജ്യോ​തിഷ്, ലീ​നു ജി​തേഷ്.