കൊല്ലം: കാവനാട് കുരീപ്പുഴ ചങ്ങാട്ട് വീട്ടിൽ രാജേന്ദ്രൻ (60) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: വിജയമ്മ. മക്കൾ: സരിത, രജിത. മരുമക്കൾ: സുനിൽ കുമാർ, ശ്രീജിത്ത്.