santhammapilla-77

കിഴ​ക്കേകല്ല​ട: കോ​യി​ക്കൽ​മു​റിയിൽ കൊ​ച്ചു​മ​ട​ക​ണ്ടത്തിൽ വീട്ടിൽ പ​രേ​തനാ​യ സി.എൻ. ബാ​ല​കൃ​ഷ്​ണ​പി​ള്ള​യു​ടെ (റി​ട്ട. സ​ബ് ര​ജി​സ്ട്രാർ) ഭാ​ര്യ ശാ​ന്ത​മ്മ​പി​ള്ള (77) നി​ര്യാ​ത​യായി. മക്കൾ: സു​ജാ​ത, അ​ശോകൻ (യു.പി), ഗീ​ത, ല​ത, ന​ന്ദ​കു​മാർ, ഗോ​പ​കു​മാർ. മ​രുമ​ക്കൾ: ശ​ശി​ധ​ര​കു​റുപ്പ് (റി​ട്ട. യൂ​ണി​യൻ ബാ​ങ്ക്), മാ​യ (അ​ദ്ധ്യാപി​ക കെ.എൻ.എൻ.എം.എ​ച്ച്.എ​സ്.എസ് പ​വി​ത്രേ​ശ്വ​രം), മുരളീധരൻപി​ള്ള (റി​ട്ട. സ്റ്റാ​റ്റിസ്റ്രിക്സ് ഡി​പ്പാർ​ട്ട്‌​മെന്റ്), മ​ധു​സൂ​ദ​നൻ​പി​ള്ള (റി​ട്ട. ഖാ​ദി ഭ​വൻ തി​രു​വ​ന​ന്ത​പുരം), വി​ജ​യ​ല​ക്ഷ്മി, ഷൈല​ജ (കാപ്പ​ക്‌​സ്, കൊല്ലം). സ​ഞ്ചയ​നം വ്യാ​ഴാഴ്​ച രാ​വിലെ 8ന്.