കൊട്ടാരക്കര: ആട്ടോയിൽ മദ്യം ചില്ലറ വിൽപ്പന നടത്തിവന്ന യുവാവിനെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടാത്തല സ്വദേശി ജയകുമാറിനെയാണ്(38) അറസ്റ്റ് ചെയ്തത്. എട്ട് കുപ്പികളിലായി സൂക്ഷിച്ച മദ്യം പിടിച്ചെടുത്തു.