ഇടമുളയ്ക്കൽ: നെടുവിളയിൽ എം. കുഞ്ഞുമ്മൻ (കുട്ടിയച്ചാൻ-72) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് മാക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: അമ്മിണിക്കുട്ടി. മക്കൾ: അനിൽ മാത്യു (അബുദാബി), അലക്സാണ്ടർ കെ. മാത്യു (നെടുവിളയിൽ ഏജൻസീസ്), ജോർജ് കെ. മാത്യു (ദുബായ്), എം.കെ. ജോൺക്കുട്ടി (വെള്ളൂർ ന്യൂസ് പ്രിന്റ്). മരുമക്കൾ: സുജി അനിൽ, റിനി അലക്സ്, ഷീജ ജോർജ്, ജൂലി ജോൺക്കുട്ടി.