കൊല്ലം: വാളത്തുംഗൽ കൃഷ്ണഭവനിൽ പരേതനായ എൻ. ബാലകൃഷ്ണന്റെ (കെ.എസ്.ഇ.ബി അസി. എൻജിനീയർ) ഭാര്യ എൻ. കൃഷ്ണമ്മ (റിട്ട. അദ്ധ്യാപിക വാളത്തുംഗൽ ഹൈസ്കൂൾ, 86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: മീരാ റാണി, ഷീജാ റാണി, ഷീബാ റാണി, ഡോ. തങ്കരാജ് (പണ്ഡിറ്റ് ജവഹർലാൽ നെഹ്റു മെമ്മോറിയൽ ഹോമിയോ മെഡിക്കൽ കോളേജ്, ന്യൂഡൽഹി). മരുമക്കൾ: കെ. സുധാകരൻ, അഡ്വ. സി. രാജേന്ദ്രൻ (കേരള ഹൈക്കോടതി), എസ്. ശിവദാസൻ, ഡോ. ആതിര പങ്കജാക്ഷൻ (സാർ ഗംഗാറാം ആശുപത്രി, ന്യൂഡൽഹി).