മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ പാർട്ടികൾ ജില്ലാ കേന്ദ്രങ്ങളിൽ നടത്തിയ മാർച്ചുകൾ മിക്കയിടങ്ങളിലും ആക്രമാസക്തമായി. കൊല്ലം കളക്ട്രേറ്റിലേക്ക് കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി ഉപയോഗിക്കുന്ന ദൃശ്യമാണിത്
ഫോട്ടോ: ശ്രീധർലാൽ.എം.എസ്