padmakshiamma-80

ഓയൂർ: കരിങ്ങന്നൂർ 504 രമണി വിലാസത്തിൽ പരേതനായ സഹദേവൻപിള്ളയുടെ ഭാര്യ പത്മാക്ഷിഅമ്മ (80) നിര്യാതയായി. മക്കൾ: രമണി, രാജമോഹനൻ, സുരേഷ് കുമാർ, സന്തോഷ് കുമാർ. മരുമക്കൾ: സുന്ദരേശൻ, അമ്പിളി, രേണുക, ബിന്ദു.