കിഴക്കേകല്ലട: രണ്ടുറോഡ് തെങ്ങുവിള കിഴക്കതിൽ ആൽഫ്രഡ് (83) നിര്യാതനായി. ഭാര്യ: പരേതയായ അംഗസ. മക്കൾ: നെൽസൺ, ഷേർളി, ആൻഡ്രൂസ്, വിൽസൺ, വിപിൻ. മരുമക്കൾ: സീന, ജോണി, അംബി, പ്രീത, സരിത.