തേവലക്കര: മുള്ളിക്കാല കരാളിൽ പുത്തൻവീട്ടിൽ (കുറ്റിയിൽ) പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ ഫാത്തിമാക്കുഞ്ഞ് (89) നിര്യാതയായി. മക്കൾ: മുഹമ്മദ് സാലി (കുറ്റിയിൽ സ്റ്റോർ, മുള്ളിക്കാല), ഹുസൈൻ, ഖദീജ, അബ്ദുൽഖാദർ (ഖത്തർ), സൗദാബീവി, കോയാക്കുട്ടി (ഖത്തർ), ഷാജഹാൻ (ബഹ്റൈൻ), പാരിഷാ, അൻവർ. മരുമക്കൾ: ഫാത്തിമുത്ത് സൽമാ, സുലൈമാൻ കുഞ്ഞ്, നസീമ, അലിയാരുകുഞ്ഞ് (റിട്ട. സി.ആർ.പി.എഫ്), മുഉമിനത്ത്, നിഷ, ഹുസൈൻ (റഫാ ഗോൾഡ് പടപ്പനാൽ), റഫിയത്ത്.