sarojiniamma-88

കരുനാഗപ്പള്ളി: തഴവ കടത്തൂർ കൊച്ചുപോണാലിൽ രാഘവൻ നായരുടെ ഭാര്യ സരോജിനിഅമ്മ (88) നിര്യാതയായി. മക്കൾ: അപ്പുക്കുട്ടൻപിള്ള, രാജശേഖരൻപിള്ള, പൊന്നമ്മ, സോമൻപിള്ള, ഉണ്ണികൃഷ്ണപിള്ള. മരുമക്കൾ: വത്സല, ആനന്ദവല്ലി, രവി, വിജയകുമാരി, വിജയലക്ഷ്മി. സഞ്ചയനം 16ന് രാവിലെ.