കുണ്ടറ: കേരളപുരം ഇ.എസ്.ഐ ജംഗ്ഷന് സമീപം അൻസാർ മൻസിലിൽ അബ്ദുൽ ലത്തീഫ് (റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ, 69) നിര്യാതനായി. ഭാര്യ: ഉമൈഫാബീവി. മക്കൾ: അനീഷ്, അൻസാർ. മരുമക്കൾ: അനീസ, ഫാത്തിമ.