കടവൂർ: മഠത്തിൽ തെക്കതിൽ വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ഓമനഅമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വിജയ് രാജുപിള്ള, ഗീതാകുമാരി, അനിൽകുമാർ. മരുമക്കൾ: ശ്രീകുമാരി, ശിവശങ്കരപ്പിള്ള, ഗീത.