അഞ്ചൽ: പുത്തയം പള്ളിമുക്കിൽ ജലീല മൻസിലിൽ ഷംസുദ്ദീൻ (96) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദാബീവി. മക്കൾ: ജലീല, ഷാജഹാൻ (യു.എ.ഇ), എസ്. റഹീം (ഫവാസ് ഹാർഡ് വെയർ), ഷൈല, ഷീജ. മരുമക്കൾ: നാസിമുദ്ദീൻ, ലൈല, ബിനുത റഹിം, പരേതനായ അബ്ദുൽ സലാം, നൗഷാദ്.