കരീപ്ര: ഇലയം രാജ് നിവാസിൽ കെ.ഒ. രാജന്റെ ഭാര്യ ഏലിയാമ്മ രാജൻ (61) നിര്യാതയായി. സംസ്കാരം പിന്നീട് കരീപ്ര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മകൻ: നവീൻ രാജൻ. മരുമകൾ: സംഘമിത്ര.