എഴുകോൺ: അംബിക ഭവനിൽ പരേതനായ വി.പി. സുകുമാരന്റെയും എൽ. കൗസല്യയുടെയും മകൻ എസ്. വിജയമോഹനൻ (68, റിട്ട. കെ.എസ്.ആർ.ടി.സി കൺട്രോളിംഗ് ഇൻസ്പെക്ടർ, പുനലൂർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: വി. വസന്തകുമാരി (റിട്ട. അദ്ധ്യാപിക വെള്ളിമൺ എച്ച്.എസ്.എസ്). മക്കൾ: പ്രൊഫ. നീന (അസി. പ്രൊഫസർ മാനന്തവാടി ഗവ. കോളേജ്), നീതു (മാനേജർ കാനറാ ബാങ്ക്, എറണാകുളം). മരുമക്കൾ: പ്രൊഫ. രാകേഷ് (അസി. പ്രൊഫസർ മാനന്തവാടി ഗവ. കോളേജ്), സിബു.