കരുനാഗപ്പള്ളി: കല്ലേലിഭാഗം സുനിൽ നിവാസിൽ സോമരാജൻ (62) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: എസ്. സുനിൽ, അരുൺരാജ്.