പരവൂർ: പൂതക്കുളം ഇന്ദിരാഭവനിൽ രഘുനാഥൻപിള്ളയുടെ ഭാര്യ ഇന്ദിരഅമ്മ (71) നിര്യാതയായി. മക്കൾ: ബിജു, ബിജിത്ത്. മരുമക്കൾ: പ്രയാലക്ഷ്മി, സജിതമോഹൻ. സഞ്ചയനം 15ന് രാവിലെ 7.30ന്.