sudhakaran-75

കൊല്ലം: കോ​ട്ടക്ക​കം വാർഡിൽ വി​ദ്യാ​ന​ഗർ 111 കു​ഴി​ക്കൽ​പു​ര​യി​ടത്തിൽ സു​ധാ​ക​രൻ (75) നി​ര്യാ​ത​യായി. ഭാ​ര്യ: സ​ര​സ്വതി. മ​ക്കൾ: ഷാജി, ബിജു. മ​രു​മക്കൾ: ലീ​ന, ചിത്ര.