പത്തനാപുരം: കമുകുംചേരി കിഴക്കേവിള വീട്ടിൽ (വെട്ടിനാർകുഴി) എൻ. കരുണാകരൻ (74) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: കെ. ഗിരീഷ്ലാൽ (ബിജു), കെ. സുരേഷ്ലാൽ (വാവ ), അഖിലഭായ് (സീന). മരുമക്കൾ: കെ. അനീഷ, ചിഞ്ചു സുരേഷ്, എം.എസ്. മണിലാൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.