മയ്യനാട്: വെള്ളാപ്പിൽമുക്ക് നാരായണ വിലാസത്തിൽ പരേതരായ ദിവാകരന്റെയും സരോജിനിയുടെയും മകളും കൊല്ലം മാമൂട്ടിൽ പരേതനായ കെ. ജയചന്ദ്രന്റെ ഭാര്യയുമായ എസ്. ലത (റിട്ട. അദ്ധ്യാപിക പരവൂർ എസ്.എൻ.വി.എച്ച്.എസ്-70) നിര്യാതയായി. മകൻ: ജെ. കിരൺ. മരുമകൾ: വിനീത വിജയൻ.