കൊല്ലം: വെള്ളിമൺ പുതുവീട്ടിൽ പരേതരായ ഗോപാലപിള്ളയുടെയും രാജമ്മഅമ്മയുടെയും മകൻ രവീന്ദ്രൻപിള്ള (64, അംബികാ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ട്രാവൽസ്) നിര്യാതനായി.