ഇരവിപുരം: ശരവണ നഗർ 173 വി വില്ലയിൽ എ. വിക്ടറിന്റെ ഭാര്യ മേഴ്സി വിക്ടർ (77) നിര്യാതയായി. മക്കൾ: ചാൾസ് ഡിക്സൺ, റീന ഡിക്രൂസ്. മരുമക്കൾ: ഡെറിക് ഡിക്രൂസ്, മേരി സലിൽ.