കൊട്ടാരക്കര: ഏറത്തു കുളക്കട സുമേഷ് ഭവനിൽ ബി. ഓമനക്കുട്ടൻ (58, ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: അനുമോൻ, ആർ. ആതിര. മരുമക്കൾ: ശ്രീല, ശ്യാം.