നാവായിക്കുളം: പ്ലാവിള പുത്തൻവീട്ടിൽ പി.കെ. ജനാർദ്ദനക്കുറുപ്പ് (96) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതിഅമ്മ. മക്കൾ: ശ്രീജ (സ്കൗട്ട് ആൻഡ് ഗൈഡ്സ് എ.എസ്.ടി.സി), ജയശ്രീ, ശ്രീലത, ശ്രീലേഖ, ശ്രീകല (എൽ.ഐ.സി). മരുമക്കൾ: വിജയകുമാർ, ശശിധരക്കുറുപ്പ്, രാധാകൃഷ്ണകുറുപ്പ്, ജയൻ (നടയ്ക്കൽ സർവീസ് സഹകരണ ബാങ്ക്), പരേതനായ വിജയകുമാർ.