അഞ്ചാലുംമൂട്: തൃക്കരുവ വടക്കേക്കര മൂന്നാം കിഴക്കടത്ത് രാധാകൃഷ്ണപിള്ള (റിട്ട. ജീവനക്കാരൻ എൻ.എസ്.എസ് എച്ച്.എസ്.എസ് പ്രാക്കുളം -87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ജാനകിക്കുട്ടി. മക്കൾ: പത്മകുമാരി, അനിൽകുമാർ (സിൽക്‌സ് എറണാകുളം), അജയകുമാർ (കെ.എം.എം.എൽ ചവറ ), ബിജു (എക്സ്ട്രീം മതിലിൽ). മരുമക്കൾ: കെ. ചന്ദ്രശേഖരൻപിള്ള (തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), അനിത (ആരോഗ്യ വകുപ്പ്), പ്രീത, ബിന്ദു.