എഴുകോൺ: കാരുവേലിൽ ഈരാട്ടുപുത്തൻവീട്ടിൽ സാമുവേൽ ജോസഫ് (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കാരുവേലിൽ ഹോമിഡ്രിനിറ്റി സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: മോനി ജോസഫ്. മക്കൾ: നിജോമോൾ ജോസഫ്, ജോബിൻ ജോസഫ്. മരുമകൻ: വിലാഷ്.