വെട്ടിക്കവല: കണ്ണാംങ്കോട് സൂര്യ മംഗലത്തുവീട്ടിൽ പരേതനായ കുമാരപ്പണിക്കരുടെ ഭാര്യ പത്മാവതി (85) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, സുരേന്ദ്രൻ, ചന്ദ്രിക, സതീഭായ്, ഇന്ദിര. മരുമക്കൾ: ബീന, ഉഷ, പരേതനായ വിക്രമൻ, പരേതനായ മധുസൂദനൻ, അപ്പുക്കുട്ടൻ. സഞ്ചയനം 16ന് രാവിലെ 7ന്.