കൊല്ലം: ആശ്രാമം നമ്പാരത്ത് കിഴക്കതിൽ (ആശ്രാമം നഗർ 134) പരേതനായ സുകുമാരന്റെ ഭാര്യ എൽ. ഓമന (69) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, സതീഷ് കുമാർ, പരേതയായ ലീന സജീവ്. മരുമക്കൾ: ആശ്രാമം സജീവ് (ബെവ്കോ), സുജാത, സിന്ധു.