നാൽക്കവല: കുന്നുവിളവീട്ടിൽ പത്രം നാരായണപിള്ള (97) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഗോമതിഅമ്മ. മക്കൾ: പരേതനായ രാമകൃഷ്ണപിള്ള, ബാലചന്ദ്രൻപിള്ള, പരേതനായ രാധാകൃഷ്ണപിള്ള, രാധാമണി (അഹമ്മദാബാദ്), രാജേന്ദ്രൻ, സരോജം (പൂനെ). മരുമക്കൾ: ലീലാമണി, രാധാമണി, വിജയകുമാരി, കൊച്ചുകുട്ടൻ നായർ, ഇന്ദു, മണികണ്ഠൻപിള്ള.