മയ്യനാട്: എഴിയത്ത് വീട്ടിൽ പരേതരായ പി. പുഷ്പധരന്റെയും ഡി. ചന്ദ്രവല്ലിയുടെയും മകളും കാട്ടെഴികത്ത് തുളസിദാസിന്റെ ഭാര്യയുമായ പി. പുഷ്പലത (മോളി-59, റിട്ട. എൽ.എച്ച്.എസ് കൊല്ലം ജില്ലാ ആശുപത്രി) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് എഴിയത്ത് വീട്ടുവളപ്പിൽ. മക്കൾ: ഗീതു കെ.ടി. ദാസ്, നീതു കെ.ടി. ദാസ്. മരുമക്കൾ: നിഥിൻ, സത്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.