തഴുത്തല: കൊട്ടിയം കൗസ്തുഭത്തിൽ വി. ആനന്ദൻ (കൂട്ടിക്കട വെമ്പാലക്കര കരീലശേരി, 71) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: നിഷ, അനീഷ് (സൗദി), അനു. മരുമകൻ: സുനിൽകുമാർ. മരണാനന്തര കർമ്മങ്ങൾ ബുധനാഴ്ച രാവിലെ 7ന്.