പൂതക്കുളം: മുക്കട തിരുവാതിരയിൽ സുരേഷ്ബാബു (61) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സുമം, പിങ്കി. മരുമക്കൾ: അജി, ബിജു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7.30ന്.