കരുനാഗപ്പള്ളി: ആദിനാട് നമ്പലത്തേരിൽ വിജയാനന്ദന്റെ ഭാര്യ അംബിക (59) നിര്യാതയായി. മക്കൾ: അജി, പരേതനായ അജീഷ്. മരുമകൾ: ആശ. സഞ്ചയനം 16ന് രാവിലെ 8ന്.