തൃക്കരുവ: കെ.പി.എ.സി ലീലാകൃഷ്ണന്റെ ഭാര്യാ സഹോദരനും ഇഞ്ചവിള പാർവണേന്ദുവിൽ എസ്. ശ്രീധരൻ നായരുടെയും ജയശ്രീയുടെയും മകനുമായ സന്തോഷ് (45) നിര്യാതനായി. സഹോദരങ്ങൾ: ജെ. കുമാരി, ലീന ലീലാകൃഷ്ണൻ, കുമാരി ലൈനാ.