കൊല്ലം: ശ്രായിക്കാട് ആലുംമൂട്ടിൽ സുരേന്ദ്രന്റെ ഭാര്യ സുഭാഷിണി (97) നിര്യാതയായി. മക്കൾ: സുമ, സുന്ദരേശൻ, സുഭഗ, സുരേഷ്. മരുമക്കൾ: ശശിധരൻ, മണിഅമ്മ, പുരന്ദരൻ, ദേവി. മരണാനന്തര കർമ്മങ്ങൾ 27ന് രാവിലെ 9ന്.