sadhanandhan-86

താന്നി: ഭവാനി മന്ദിരത്തിൽ സദാനന്ദൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: പവിഴമ്മ. മക്കൾ: പ്രീതി, പ്രദീപ്, പ്രേംജിത്. മരുമക്കൾ: മുരളി, മിനി, പ്രിയ.