പൂയപ്പള്ളി: വേങ്ങോട് ശ്രീവത്സത്തിൽ ജെ. ശ്രീകുമാർ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: രാധമ്മ. മക്കൾ: മഞ്ജുശ്രീ, ശ്രീകാന്ത്. മരുമകൻ: ബി.എസ്. അനിൽകുമാർ.