ചണ്ണപ്പേട്ട: മണക്കോട് വടക്കേ കരിക്കത്തിൽ വീട്ടിൽ ഗീവർഗീസിന്റെ ഭാര്യ റാഹേലമ്മ (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മണക്കോട് സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: മറിയാമ്മ, അന്നമ്മ, യോഹന്നാൻ. മരുമക്കൾ: തങ്കച്ചൻ, ബാബു, ഷേർളി.