podikunju-86

ക​ല​യ​പു​രം: ക​ളി​ലു​വി​ള​ പു​ത്തൻ​വീ​ട്ടിൽ ഇ​ടു​ക്കി​ള പൊ​ടി കു​ഞ്ഞ് (അ​പ്പു​ക്കു​ട്ടൻ - 86) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം നാ​ളെ വൈ​കി​ട്ട് 3ന് ക​ല​യ​പു​രം ശാ​ലോം മാർ​ത്തോ​മ്മ പ​ള്ളി​ സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: പ​രേ​ത​യാ​യ ചി​ന്ന​മ്മ. മ​ക്കൾ: റ​വ. കെ​.പി. സാ​ബു (ഡ​യ​റ​ക്ടർ, മോ​ച​ന, കോ​ട്ട​യം), റോ​യ് മോൻ (ദുബാ​യ്). മ​രു​മ​ക്കൾ: പ​രേ​ത​യാ​യ ആ​ശാസാ​ബു, ഷീ​ബാ റോ​യ്.