കൊല്ലം: കൊവിഡ് ബാധിച്ച് ഞായറാഴ്ച മരിച്ച വാളത്തുംഗല്‍ സ്വദേശി ത്യാഗരാജന്റെ (74) കുടുംബത്തിലെ അഞ്ചു പേരും പടപ്പക്കരയിലെ ഒരു കുടുംബത്തിലെ നാലും പേരും ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ 33 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ 20 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് പടർന്നത്. 13 പേർ വിദേശത്ത് നിന്നെത്തിയതാണ്. ഇന്നലെ പത്ത് പേർ രോഗമുക്തരായി. ഇതോടെ കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 220 ആയി.
സ്ഥിരീകരിച്ചവർ
1. ആഞ്ഞിലിമൂട്ടിലെ മത്സ്യവിൽപ്പനക്കാരന്റെ സമ്പര്‍ക്കത്തിലുള്ള രണ്ടുപേര്‍ കന്യാകുമാരി സുനാമി കോളനിയല്‍ നിന്ന് എത്തിയവരാണ്
1. കൊവിഡ് ബാധിച്ച് മരിച്ച വാളത്തുംഗൽ സ്വദേശി ത്യാഗരാജന്റെ ഭാര്യ (69)
2. ത്യാഗരാജന്റെ മകന്‍ (46)
3. ത്യാഗരാജന്റെ മകള്‍ (44)
4. ത്യാഗരാജന്റെ മരുമകള്‍ (43)
5. ത്യാഗരാജന്റെ ചെറുമകന്‍ (16)
6. തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശി (48). തമിഴ്‌നാട്ടില്‍ നിന്നെത്തിയ ബീഡി ട്രക്ക് ഡ്രൈവറില്‍ നിന്ന് രോഗം പടർന്നെന്ന് കരുതുന്നു
മത്സ്യ വ്യാപാരിയുമായുള്ള സമ്പർക്കം
7. ശാസ്താംകോട്ട മനക്കര സ്വദേശിനി (72)
8. ശാസ്താംകോട്ട മനക്കര സ്വദേശിനി (54)
9. പടപ്പക്കര സ്വദേശി (44)
10. പടപ്പക്കര സ്വദേശി(14)
11. പടപ്പക്കര സ്വദേശിനി (40)
12. പടപ്പക്കര സ്വദേശിനി (17)
13. ശൂരനാട് തൃക്കുന്നപ്പുഴ സ്വദേശി (59)
14. ശൂരനാട് തെക്കേമുറി സ്വദേശി (24)
15. കന്യാകുമാരി സുനാമി കോളനിയില്‍ നിന്നെത്തിയ (53)
16.കന്യാകുമാരി സുനാമി കോളനിയില്‍ നിന്നെത്തിയ (25)
17. ശാസ്താംകോട്ട പല്ലിശേരിക്കല്‍ സ്വദേശിനി (13). ശാസ്താംകോട്ട സ്വദേശിനിയുമായുള്ള സമ്പർക്കം
18. പന്മന സ്വദേശി (38)
19. പന്മന സ്വദേശിനി (6)
20. അഞ്ചല്‍ പിറവം സ്വദേശി (50)
വിദേശത്ത് നിന്ന് എത്തിയവര്‍
21. 2ന് സൗദിയിൽ നിന്നെത്തിയ വെട്ടിക്കവല കോക്കാട്ട് സ്വദേശി (33)
22. 6ന് ദമാമിൽ നിന്നെത്തിയ പട്ടാഴി പന്തപ്ലാവ് സ്വദേശി (7)
23. 24ന് ഒമാനിൽ നിന്നെത്തിയ ഇളമാട് സ്വദേശി (30)
24. 4ന് സൗദിയിൽ നിന്നെത്തിയ പോരുവഴി ഇടയ്ക്കാട് സ്വദേശി (35)
25. 6ന് ദമാമിൽ നിന്നെത്തിയ പട്ടാഴി സ്വദേശിനി (60)
26. 6ന് ദമാമിൽ നിന്നെത്തിയ പെൺകുട്ടി (1)
27. 10ന് ഖത്തറിൽ നിന്നെത്തിയ ചന്ദനത്തോപ്പ് സ്വദേശി (32)
28. ജൂൺ 24ന് കുവൈറ്റിൽ നിന്നെത്തിയ ചവറ കോട്ടയ്ക്കകം സ്വദേശി(64)
29. ജൂൺ 29ന് സൗദിയിൽ നിന്നെത്തിയ ഇട്ടിവ സ്വദേശി
30. ജൂൺ 28ന് സൗദിയിൽ നിന്നെത്തിയ മയ്യനാട് സ്വദേശി (44)
31. ജൂൺ 28ന് സൗദിയിൽ നിന്നെത്തിയ ശൂരനാട് പടിഞ്ഞാറ്റിന്‍കര സ്വദേശി (45)
32. ജൂൺ 30ന് സൗദിയിൽ നിന്നെത്തിയ മൈനാഗപ്പള്ളി സ്വദേശി (31)
33. 3ന് സൗദിയിൽ നിന്നെത്തിയ കൊല്ലം കോര്‍പ്പറേഷന്‍ കോട്ടുക്കല്‍ സ്വദേശി(31)
ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ചത്
ജൂലായ് 3ന്: 23
ജൂലായ് 10ന്: 28
ഇന്നലെ: 33
ജൂൺ 20ന്: 24
ഇന്നലെ രോഗമുക്തരായവർ
ജില്ലയില്‍ ഇന്നലെ 10 പേര്‍ രോഗമുക്തരായി. ഓച്ചിറ വലിയകുളങ്ങര സ്വദേശി(58), കരീപ്ര വാക്കനാട് സ്വദേശി(34), പരവൂര്‍ സ്വദേശി(43), ശൂരനാട് നോര്‍ത്ത് സ്വദേശി(34), പല്ലന ഇടപ്പള്ളിക്കോട്ട സ്വദേശി(36), കരുനാഗപ്പള്ളി പടനോര്‍ത്ത് സ്വദേശി(50), തേവലക്കര കോയിവിള സ്വദേശി(30), മേലില കരിക്കം സ്വദേശി(41), ഓച്ചിറ വവ്വാക്കാവ് സ്വദേശി(40), ദളവാപുരം സ്വദേശി(45) എന്നിവരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.