കുന്നത്തൂർ: പുത്തനമ്പലം പടിഞ്ഞാറെ പാലോട്ട് വീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ രാജമ്മ (85) നിര്യാതയായി. മക്കൾ: സേതുരാജൻ, വിജയകുമാരി, രാജൻ. മരുമകൻ: ആനന്ദൻ.