കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് മേരാനഗർ 117 പുതുപുരയ്ക്കൽ വീട്ടിൽ സുരാജിന്റെ ഭാര്യ ലളിതാ രാജു (62) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: മനോജു, മനുജ. മരുമകൻ: പ്രേംജിത്ത്.