കാക്കോട്ടുമൂല: വലിയവെളുന്തറ (കണ്ണച്ചാടം) ജോളി ഫ്രാൻസിസ് (53) സൗദി അറേബ്യയിൽ നിര്യാതനായി. ഭാര്യ: സിന്ധ്യ ജോളി. മക്കൾ: ജാസ്മിൻ ജോളി, ജോൺ ആന്റണി ജോളി, ജെറിൻ ആന്റണി ജോളി.